Friday, 29 April 2016

               പ്രണയമേകാന്തത്തിൽ ......

പ്രണയമേകാന്തത്തിലല്ലയോ;ജീവന്റെ
 വിജന ശിഖരങ്ങളിൽ, അകമുറികളിൽ വിരഹ -
മടയാളമിട്ട പണി തീരാത്ത വാക്കുകളിൽ;
പ്രണയമേകാന്തമേകാന്തത്തിലല്ലയോ!

No comments:

Post a Comment